Two Independent MLAs Withdraw Support To Congress-JD(S) Govt In Karnataka<br />കണ്ണടച്ച് തുറക്കും മുന്‍പ് ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് തട്ടിയെടുത്ത കര്‍ണാകത്തിലെ ഭരണം തിരിച്ച് പിടിക്കാന്‍ ആവനാഴിയിലെ എല്ലാ അമ്പുകളും പ്രയോഗിക്കുകയാണ് ബിജെപി. ബിജെപിയുടെ മുന്നിലുളളത് കണക്കിലെ ചില കളികളാണ്. കര്‍ണാടക നിയമസസഭയിലെ ആകെയുളള 22 എംഎല്‍എമാരില്‍ 104 പേരാണ് ബിജെപിക്കുളളത്<br />